ഇതോടനുബന്ധിച്ച് രണ്ട് സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്ത് തൃശ്ശൂരിനുപുറമേ നിലമ്പൂരാണ് ഈ സ്ഥാനം നേടിയിട്ടുള്ളത്. ബെയ്ജിങ്, ആതന്‍സ് , ഡബ്‌ളിന്‍, ഗ്‌ളാസ്‌ഗോ, ഹാംബര്‍ഗ്, ഒക്കയാമ,മെല്‍റ്റണ്‍, സാേവാ പൗേലാ, ഇഞ്ചിേയാണ്‍, സുറബായ മുതലായ നഗരങ്ങളുള്‍െപ്പടുന്ന ആഗോളലേണിങ് സിറ്റികളടെ പട്ടികയില്‍ തൃശ്ശൂരും സ്ഥാനംപിടിച്ചത് വലിയ ആഘോഷമാക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
