വേനല്‍ കടുക്കുമ്പോള്‍, ചെറുനാരങ്ങയ്ക്കും തണ്ണിമത്തനും കുക്കുമ്പറിനുമെല്ലാം പൊളളും വില. നാലുമാസം മുന്‍പ് ചില്ലറ വിപണിയില്‍ 50 രൂപയുണ്ടായിരുന്ന ചെറുനാരങ്ങക്ക് കിലോയ്ക്ക് 100രൂപയാണിപ്പോള്‍ വില.