വിസിവിഷയത്തിലെ സുപ്രീംകോടതിവിധി സംബന്ധിച്ച് വിധിപ്പകര്‍പ്പ് കിട്ടിയശേഷം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. എപിജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വലാശാലാ വൈസ് ചാന്‍സലര്‍ ആയി ഡോ. എംഎസ് രാജശ്രീയെ നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.