സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും എത്തിക്കും. നെയ്യാറില്‍ നിന്നും രണ്ട് കടുവകളെ അടുത്ത ആഴ്ചയോടെ പാര്‍ക്കില്‍ എത്തിക്കും. സീബ്ര, ജിറാഫ്, ആഫ്രിക്കന്‍ മാനുകള്‍, അനാകോണ്ട എന്നിവയെ പുറം രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും രണ്ട് തരം കരടികളെയും ഏജന്‍സികള്‍ മുഖാന്തരവും എത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട

മൂന്നാള് എടുത്താല്‍ പൊന്താത്ത മലമ്പാമ്പ്
2022 മാര്‍ച്ച് 31 ന് വര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ട് 


