Menu

Follow Us On

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.സംസ്ഥാനത്ത് ലോക്കപ്പ് മര്‍ദനവും കസ്റ്റഡി മരണവും തുടര്‍ച്ചയാകുന്നു.പൊലീസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നും, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ സുരേന്ദ്രന്‍ തൃശ്ശൂരില്‍ പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –