News Leader – കോടതികളില്‍ നിന്ന് അന്യായ വിധികള്‍ ഉണ്ടാകുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പീലാത്തോസിനെപ്പോലെ പ്രീതി നേടാന്‍ ചില ന്യായാധിപന്മാര് ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പ്രത്യേക കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നില്ല അദ്ദേഹത്തിന്റെ പരാമര്‍ശമെങ്കിലും വിമര്‍ശനം അതീവ ഗുരുതരമായ ഒരു ചൂണ്ടിക്കാണിക്കലാണ്. ദുഃഖവെള്ളി സന്ദേശം നല്‍കുന്നതിനിടെയാണ് ഈ പരാമര്‍ശമുണ്ടായത്.