ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.ജാര്‍ഖണ്ഡ് സ്വദേശി ബിഫല്യ മഹിലിന്റെ മകന് 5 വയസ്സുകാരന് ആകാശിനെയാണ് പുലി ആക്രമിച്ചത്. തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ആണ് ബിഫല്യയും ഭാര്യയും. പുഴയില്‍ നിന്ന് വെള്ളം എടുക്കാന്‍ പോകുമ്പോള്‍ ആയിരുന്നു ആക്രമണം. സമീപത്തെ തേയിലത്തോട്ടത്തില്‍ പതുങ്ങി നിന്ന പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ട മറ്റുതൊഴിലാളികളുള്‍പ്പടെയുള്ളവര്‍ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി.

വേണം അതീവജാഗ്രത
ചോദ്യങ്ങളുയരുന്നു
മൂന്നാള് എടുത്താല്‍ പൊന്താത്ത മലമ്പാമ്പ്
2022 മാര്‍ച്ച് 31 ന് വര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ട് 
