News Leader -തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാകും സിപിഐക്ക് ധാന്യക്കതിര് അരിവാള്‍ ചിഹ്നത്തില്‍ മത്സരിക്കാനാകുക. കേരളത്തില്‍ 140 നിയമസഭാ സീറ്റുകളില്‍ 17 സീറ്റുകളിലാണ് സിപിഐ എംഎല്‍എമാരുള്ളത്. കേരളത്തിന് പുറത്ത് സിപിഐക്ക് നിയമസഭയില്‍ പ്രാതിനിധ്യമുള്ളത് തമിഴ്നാട്ടില്‍ മാത്രമാണ്. 234 അംഗ തമിഴ്നാട് നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് സിപിഐക്കുള്ളത്. ഇവിടെ നിന്നും രണ്ട് ലോക്സഭാംഗങ്ങളും സിപിഐക്കുണ്ട്. ലോക്സഭയിലെ പാര്‍ട്ടിയുടെ ആകെയുള്ള പ്രാതിനിധ്യവും ഇതാണ്.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം