Menu

Follow Us On

വാദ്യകലാകാരന്മാര്‍ക്കുള്ള വിഷുകൈനീട്ടം – News Leader

News Leader -കേരളത്തിലെ എല്ലാ വാദ്യ-മേള കലാകാരന്മാരുടെയും ക്ഷേമത്തിനായി ഒരുകോടി രൂപ സംഭാവനചെയ്യാമെന്ന് സുരേഷ് ഗോപി. തൃശൂരില്‍ വാദ്യകലാകാരന്മാര്‍ക്കുള്ള വിഷുകൈനീട്ടംസമര്‍പ്പണ വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ വാഗ്ദാനം. ഇതുസംബന്ധിച്ച് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുമായി സംസാരിച്ചിട്ടുണ്ട്. വാദ്യ കലാകാരന്മാരുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയാണ് ലക്ഷ്യം.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –