കോര്‍പറേഷനു കീഴിലുള്ള ബിനി ടൂറിസ്റ്റ് ഹോമിന്റെ കെട്ടിടഭാഗങ്ങള്‍ പൊളിച്ചുനീക്കിയത് സംബന്ധിച്ച് സിപിഎമ്മിനെതിരെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി . കോളിളക്കം സൃഷ്ടിച്ച ബിനി പൊളിക്കല്‍ നടപടിയില്‍ മേയറും കൂട്ടരും വരുത്തിയ ഗുരുതര വീഴ്ച സിപിഎമ്മിനെ വെട്ടിലാക്കിയതിനു പിറകേയാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?