Menu

Follow Us On

ബുധനാഴ്ച രാവിലെ 7ന് ആദ്യ സര്‍വീസ്

News Leader – 20 രൂപയാണ് വാട്ടര്‍ മെട്രോയിലെ കുറഞ്ഞ യാത്ര നിരക്ക്. 40 രൂപയാണ് പരമാവധി ടിക്കറ്റ് നിരക്ക്. രാവിലെ 7 മുതല്‍ വൈകീട്ട് എട്ട് വരെയാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –