News Leader – പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമിക്ഷേത്രത്തിലെ 55 അടിയുള്ള ഹനുമാന്പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. സ്വര്‍ണം പതിച്ച മൂന്ന് ശ്രീകോവിലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കനത്ത മഴ വകവയ്ക്കാതെ മണിക്കൂറുകളോളം കാത്തുനിന്ന വന്‍ ഭക്തസമൂഹത്തിനു മുന്നിലായിരുന്നു ഹനുമാന്‍പ്രതിമ സമര്പ്പണച്ചടങ്ങ

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

