News Leader – പുത്തന്‍ പരീക്ഷണങ്ങളാണ് ഇരുവിഭാഗക്കാരുടെയും വെടിക്കെട്ട് പുരകളില്‍ ഒരുങ്ങുന്നത്. അമിട്ടില്‍ കെ – റെയിലും വന്ദേഭാരതും ഉണ്ടാകുമെന്ന് ഉറപ്പായി. വെടിക്കെട്ട് നിര്‍മാണം അവസാനഘട്ടത്തിലാണ്. 40ലേറെ തൊഴിലാളികളുടെ ഏറെനാളത്തെ പ്രയത്നത്തിന്റെ ഫലമാപ്പടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത് പൂരപ്രേമികള്‍ക്ക് ആശ്വാസമാകുന്നുണ്ട്. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളില്‍ നിന്ന് ഇക്കുറി വെടിക്കെട്ട് കാണാം