Menu

Follow Us On

കാത്തുകാത്തിരുന്ന പൂരമെത്തി

News Leader – മേളത്തോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയില്‍ പ്രവേശിച്ച ശേഷം മാരാര്‍ മൂന്ന് തവണ ശംഖ് മുഴക്കുന്നതോടെ പൂരത്തിന് വിളംബരമാകും. നെയ്തലക്കാവ് ഭഗവതി രാവിലെ കുറ്റൂര്‍ ദേശം വിട്ടിറങ്ങും. പതിനൊന്ന് മണിയോടെ തെക്കേ ഗോപുരം ഇത്തവണയും എറണാകുളം ശിവകുമാര്‍ തുറന്നു വയ്ക്കും.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –