Menu

Follow Us On

അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് വിടും

News Leader – അരിക്കൊമ്പനെ മയക്കി. നിര്‍ണ്ണായക നീക്കവുമായി വനംവകുപ്പ്. ആനയെ ബന്ധിച്ചു. ഇനി ഇതിനെ നീക്കുക എന്നതാണ് ശ്രമകരമായ ദൗത്യം. ബൂസ്റ്റര്‍ ഡോസ് നല്‍കിയതോടെയാണ് അരിക്കൊമ്പന്‍ മയങ്ങിയത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –