Menu

Follow Us On

ചരിത്രമെഴുതി അഭിലാഷ് ടോമി

News Leader – ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.വ്യാഴാഴ്ച ദക്ഷിണാഫ്രിക്കന്‍ വനിത കിഴസ്റ്റണ്‍ നോയിഷെയ്ഫര്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. മത്സരത്തില്‍ അവശേഷിക്കുന്ന അവസാനത്തെ ആളായ ഓസ്ട്രിയന്‍ നാവികന്‍ മൈക്കല്‍ ഗുഗന്‍ബര്‍ഗര്‍ വളരെ പിന്നിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ഫ്രാന്‍സിലെ ലെ സാബ്ലേ ദെലോണില്‍ നിന്ന് മത്സരം ആരംഭിച്ചത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –