കേസില്‍ വാദം കേള്‍ക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റിയത്. ‘ശിക്ഷാവിധി സ്റ്റേ ചെയ്തില്ലെങ്കില്‍, വലിയ ഒരു കാലയളവിലേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ വിലക്കുമെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ മുഴുവന്‍ രാഷ്ട്രീയ ജീവിതവും അപകടത്തിലാകും.ഇത് ഗുരുതരമായ കുറ്റമല്ല, ഞാന്‍ ഒരു കൊലപാതകവും ചെയ്തിട്ടില്ല.ഞാന്‍ ഇത് അര്‍ഹിക്കുന്നില്ല.ദയവായി ഇക്കാര്യം പരിഗണിക്കണം

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം