News Leader – ഒടുവില്‍ ലോകഫുട്‌ബോളര്‍ മെസ്സിയും പൂരാകാശത്ത് വര്‍ണ്ണം വിതച്ചതോടെ തൃശൂര്‍ പൂരത്തിന്റെ കുടമാറ്റവിസ്മയം വേറൊരു ലെവലായി. പൂര നഗരി അങ്ങനെ ആവേശത്തില്‍ ആഴ്ന്നു നില്‍ക്കുമ്പോള്‍ ദേ വരുന്നു മെസി! തിരുവമ്പാടിയാണ് ലോകകപ്പും ഉയര്‍ത്തി നില്‍ക്കുന്ന ഇതിഹാസത്തിന്റെ കുട ഉയര്‍ത്തിയത്.