Menu

Follow Us On

#arikkomban #onlinenews #newsleader #malayalamnews

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന

News Leader – അരിക്കൊമ്പനെ തേടിയാണ് ആനക്കൂട്ടം അവിടെ തമ്പടിച്ചതെന്നാണ് നിഗമനം. ആ ആനക്കൂട്ടമാണ് വീടു തകര്‍ത്തത്. അരിക്കൊമ്പനെ കാടു കടത്തിയതിന്റെ വൈരാഗ്യം തീര്‍ത്തതാണോ ഇതെന്നും നാട്ടുകാര്‍ സംശയിക്കുന്നു. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം വീണ്ടമുണ്ടായേക്കുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –