Menu

Follow Us On

പതിനൊന്ന് കിലോ കഞ്ചാവ് പിടികൂടി

News Leader – സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് സ്വദേശി ഷബീര്‍, ആന്ധ്ര സ്വദേശി ശിവശങ്കര്‍ എന്നിവര്‍ പിടിയിലായി. ആന്ധ്രയില്‍ നിന്നും ലക്ഷ്വറി ബസ്സില്‍ എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോവുന്നതിനിടെയാണ് പിടികൂടിയത്. പ്രതികളേയും, കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച് ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –