News Leader – അടുത്ത മാസം രണ്ടിന് അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റായി ചുമതലയേല്‍ക്കും. അമേരിക്കയുടെ നോമിനിയായാണ് ബാംഗ സ്ഥാനത്തെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. അജയ് ബാംഗയോടൊപ്പം പ്രവര്‍ത്തിച്ച് മുന്നോട്ടുപോകുമെന്ന് ലോക ബാങ്ക് ബോര്‍ഡ് അറിയിച്ചത്.

കമലാ ഹാരിസിനെ മത്സരിപ്പിക്കും
ഞങ്ങള്‍ അഭിമാനിക്കുന്നു
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 

