News Leader – ഓരോരുത്തരും നായകരാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ എങ്ങനെ ഒരൊറ്റ മനസായി പ്രവര്‍ത്തിച്ചുവെന്നും ആ മഹാപ്രളയത്തെ നേരിട്ടുവെന്നുമാണ് ചിത്രം പറയുന്നത്.അതുകൊണ്ടുതന്നെ സിനിമയിലെ നായകന്‍ ആരെന്ന് എടുത്തുപറയാന്‍ പറ്റില്ല.