News Leader – ഇലഞ്ഞിത്തറ മേളത്തില്‍നിന്നു താന്‍ ലീവ് എടുത്തിരിക്കുകയാണെന്നും ഇപ്പോഴത്തെ മേളപ്രമാണിയായ കിഴക്കൂട്ട് അനിയന്മാരാര് തന്റെ ജൂനിയര്‍ ആണെന്നും കുട്ടന്മാരാര് പറഞ്ഞതു ശ്രദ്ധയില്‍ പെട്ടു. ഏതെങ്കിലും വാദ്യകലാകാരന് ലീവ് കൊടുക്കുന്ന രീതി പാറമേക്കാവ് ദേവസ്വത്തിനില്ല.

കലാകാരന്മാരേ വാഴ്ത്തി മന്ത്രി
ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?