Menu

Follow Us On

ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന കേരളം

News Leader – ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളുടെ അതിര്‍ത്തിയായ ഒട്ടുംപുറം തൂവല്‍തീരത്താണ് അപകടമുണ്ടായത്. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങുകയായിരുന്നു. അനുവദനീയമായതില്‍ക്കൂടുതല്‍ ആളുകളെ കയറ്റിയതാണ് പൂരപ്പുഴയിലുണ്ടായ ബോട്ടപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന സൂചന.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –