News Leader – മകന്‍ വില്യത്തിനൊപ്പം യാത്ര ചെയ്യാന്‍ അനുവാദമില്ല. വില്യം അടുത്ത കിരീടാവകാശി ആയതു കൊണ്ടാണിത്. ഒരേ സ്ഥലത്തേക്കുള്ള യാത്രയിലും ഇരുവരും രണ്ട് വിമാനങ്ങളില്‍ വേണം സഞ്ചരിക്കാന്‍. ഇരുവരുടെയും ജീവന്‍ അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ വസ്ത്രധാരണത്തിലും രാജാവ് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഏത് രാജ്യത്തേക്കാണോ യാത്ര അവിടുത്തെ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന രീതിയിലായിരിക്കണം രാജാവിന്റെ വസ്ത്രധാരണം. രാജാവിന് സെല്‍ഫിക്ക് പോസ് ചെയ്യാനോ ഓട്ടോഗ്രാഫ് നല്‍കാനോ അനുവാദമില്ല