News Leader – കെ പി സി സി ലീഡേഴ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു കരുത്തനായ സുധാകരന് തന്റെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞത്. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത് താന്‍ അറിയാതെയാണെന്ന് സുധാകരന് തുറന്നടിച്ചത് ശ്രദ്ധേയമായി.