News Leader – ഡല്‍ഹി നിയമസഭയിലേത് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ്. പ്രാതിനിധ്യ ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം ഭരണഘടനയുടെ 239 എഎ വകുപ്പ് നിര്‍വചിക്കേണ്ടതെന്ന് കോടതി പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന് ഉദ്യോഗസ്ഥര്‍ക്കു മേല്‍ നിയന്ത്രണമില്ലെന്ന, 2019ലെ ജസ്റ്റിസ് അശോക് ഭൂഷന്റെ ഉത്തരവ് ഭരണഘടനാ ബെഞ്ച് റദ്ദാക്കി.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം