News Leader – പഠാന്‍ വിവാദത്തിലും ജെഎന്‍യു വിഷയത്തിലുമുള്‍പ്പെടെയുള്ള രാഷ്ട്രീയ നിലപാടുകള്‍ ആരാഞ്ഞുകൊണ്ടുള്ള ദീപികയുടെ ഒരു അഭിമുഖവും ടൈം മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠാന്‍ വിവാദത്തിലോ ജെഎന്‍യു വിഷയത്തിലോ പദ്മാവത് വിവാദത്തിലോ തനിക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നാണ് ടൈം മാസികയോട് ദീപികയുടെ പ്രതികരണം.

Mumbai Police Investigates Death Threat to Actor Salman Khan 