News Leader – എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കും. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ കര്‍ണാടകയില്‍ ഇനി ഉണ്ടാകും. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച അഞ്ച് വാഗ്ദാനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ നടപ്പാക്കുമെന്നും രാഹുല്‍ മാധ്യമങ്ങളെ അറിയിച്ചു