News Leader – ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്. പേരൂര്ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര് അരുണ് ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്.
ആശുപത്രിയില് കൊണ്ടുപോയി ചികിത്സിക്കേണ്ട മാനസികപ്രശ്നങ്ങള് സന്ദീപിനില്ലെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും സന്ദീപ് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര് നല്കിയ റിപ്പോര്ട്ടില്‍ പറയുന്നു. അതേസമയം, താന്‍ ലഹരിക്ക് അടിമയല്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു