News Leader – ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ആവശ്യക്കാരായി എത്തുന്നത്. ഇതോടെ, 230 ശതമാനമായാണ് സീറ്റ് ബുക്കിംഗ് ഉയര്‍ന്നിട്ടുള്ളത് തിരുവനന്തപുരം- കാസര്‍ഗോഡ് വരെയുള്ള ടിക്കറ്റിനേക്കാള്‍ കൂടുതല്‍ മധ്യദൂര യാത്രകള്‍ക്കായാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്