Menu

Follow Us On

കേരളം നാണംകെട്ടു

News Leader – കേരളതീരത്ത് നിന്ന് 25000 കോടിയുടെ മാരക മയക്കുമരുന്ന് പിടികൂടിയിട്ടും കേരളസര്‍ക്കാരിന് അനക്കമില്ല. അടുത്തകാലത്തായി ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാക്കപ്പെട്ടത് സിപിഎം പ്രവര്‍ത്തകരാണ് ഏത് ക്രിമിനലുകള്‍ക്കും സുരക്ഷിത സ്ഥാനമായി കേരളം മാറിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –