News Leader – വിമത നീക്കത്തിന് മുതിരില്ലെന്ന് ഡി കെ അറിയിച്ചെങ്കിലും മുഖ്യമന്ത്രി പദമല്ലെങ്കില്‍ അദ്ദേഹത്തിന് മന്ത്രിസഭയില്‍ ഏത് സ്ഥാനം നല്കി ഉള്‍ക്കൊള്ളിക്കും എന്നതടക്കമുള്ള കാര്യങ്ങളില്‍ ഏറെ നിര്‍ണായകമാണ് ഡല്‍ഹിയില്‍ നടക്കുന്ന ഹൈക്കമാന്റ് യോഗം. എന്നാല്‍ ഹൈക്കമാന്റ് യോഗത്തിലെ അന്തിമ തീരുമാനം എന്താണെന്ന് മുന്‍കൂട്ടി കണ്ട രീതിയിലാണ് നിലവില്‍ ഡി കെ ശിവകുമാര്‍ കര്‍ണാടകയില്‍ തന്നെ തങ്ങുന്നത്.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം