News Leader – വഴക്കുംപാറയില്‍ വിനോദയാത്രാസംഘത്തിന്റെ ബസ് ട്രക്കിലിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ – പാലക്കാട് ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം നഷ്ടമായി ട്രക്കിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
സ്കൂള്‍ ബസിന് തീപ്പിടിച്ചു
ഒടുവില്‍ രക്ഷിച്ചു! 