Menu

Follow Us On

പടയപ്പയെ ഉള്‍ക്കാട്ടിലേയ്ക്ക് തുരത്തും

News Leader – ഏതു സമയത്തും എത്തുന്ന കാട്ടുകൊമ്പന്‍ കാരണം തൊഴിലാളികളും വളരെ ഭയത്തോടെയാണ് തൊഴിലിടങ്ങളിലേക്ക് പോകുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ പടയപ്പയെ തുരത്തണമെന്നാണ് സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കില്‍ വനപാലകരെ തടയുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –