Menu

Follow Us On

മനുഷ്യരില്‍ സഹിഷ്ണുത കുറയുന്നു

News Leader – സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുമ്പോള്‍ മാത്രമാണ് കാരണക്കാരനായ മൃഗത്തെ മറ്റൊരിടത്തേക്ക് മാറ്റുന്നത്. ഇതാണ് അരിക്കൊമ്പന്റെ കാര്യത്തില്‍ ചെയ്തത്. ഇത്തരം സംഘര്‍ഷങ്ങളെ കൈകാര്യംചെയ്യാന്‍ സാമൂഹികവും മനഃശാസ്ത്രപരവുമായ സമീപനം അനിവാര്യമാണെന്ന് ഡോ. അരുണ്‍ പറഞ്ഞു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –