News Leader – രണ്ടായിരം രൂപയുടെ നോട്ട് നിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കള്ളപ്പണത്തിന്റെ കുത്തക ബിജെപിക്കു മാത്രമായിരിക്കണമെന്നും ഇതിനായുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കലെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം