Menu

Follow Us On

കോഴികളും പ്രാവുകളും ചത്ത നിലയില്‍

News Leader – തിരുവത്ര ഇ. എം. എസ്. നഗറില്‍ ആലിവീട്ടില്‍ സൈനുദ്ധീന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന വിലപിടിപ്പുള്ള പതിനഞ്ചില്‍ പരം പ്രാവുകളെയും, അഞ്ചു വലിയ കോഴികളെയും ചത്ത നിലയില്‍ കണ്ടത്തിയത്.അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആണ് ഇങ്ങിനെ സംഭവിച്ചിട്ടുള്ളത്

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –