Menu

Follow Us On

28നു പ്രതിഷേധ മാര്‍ച്ച്

News Leader – ലൈംഗികാതിക്രമക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു സമരത്തിനു പിന്തുണ നല്‍കുന്ന വനിതകള്‍ 28ന് പ്രതിഷേധിക്കുന്നത്. ബ്രിജ്ഭൂഷനെ 21ന് ഉള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം അടുത്ത ഘട്ടത്തിലേക്കു വ്യാപിപ്പിക്കുമെന്നു ഗുസ്തി താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –