Menu

Follow Us On

അനധികൃത വിദേശ മദ്യം പിടികൂടി

News Leader – ആനമല ജംഗ്ഷനിലെ അതിരപ്പിള്ളിക്ക് പോകുന്ന ബസ്റ്റോപ്പില്‍ സംശയതീതമായ സാഹചര്യത്തില്‍ നിന്നയാളെ പരിശോധിക്കുകയും ഇയാളില്‍ നിന്നും 12ലിറ്റര്‍ വിദേശ മദ്യം പിടികൂടുകയും ചെയ്തത് അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ജിന്റോ ജോണ്‍ സി, പ്രിവന്റ്റീവ് ഓഫിസര്‍ മാന്മധന്‍ കെ. എസ്. , പ്രൈവന്റ്റീവ് ഓഫിസര്‍ ഗ്രേഡ് ചന്ദ്രന്‍ സി. കെ , സിവില്‍ എക്‌സ്സൈസ് ഓഫിസര്‍ ബിപിന്‍ കെ. വിന്‍സെന്റ് എന്നിവരാണ് പ്രതിയെ പിടികൂടിയത്

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –