ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തത്തില്‍ മഴയ്ക്ക് നേരിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ജൂണില്‍ സാധാരണ മഴയുടെ 92 ശതമാനത്തില്‍ താഴെ മാത്രമേ ലഭിക്കൂ.
ജൂണില്‍ സാധാരണയേക്കാള്‍ ചൂട് കൂടാനും സാധ്യതയുണ്ട്. ജൂണില്‍ കൂടിയതും കുറഞ്ഞതുമായ താപനില സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.