News Leader – അരിക്കൊമ്പന്‍മാര്‍ ഉണ്ടാവുന്നത് കാടുകള്‍ അരക്ഷിത താവാളമാവുമ്പോഴാണ്. അരിക്കൊമ്പനെ പിടികൂടി മെരുക്കിയെടുക്കുകയാണ് പരിഹാരം. കോടതിയ്ക്കും ഇക്കാര്യത്തില്‍ തെറ്റുപറ്റി. എന്‍ജിഒകളുടെ ഇടപെടലാണ് അരിക്കൊമ്പന്‍ ഭ്രാന്തനെ പോലെ ഇടയാക്കിയതെന്ന് പ്രസിദ്ധ ആനചികിത്സകനായ ഡോ. ഗിരിദാസ് ന്യൂസ് ലീഡറോടുപറഞ്ഞു.