News Leader – മഴവെള്ള സംഭരണത്തിന്റെ പ്രചരണാര്‍ത്ഥം തൃശൂര്‍ നെഹ്രു യുവ കേന്ദ്രയും തൃശൂര്‍ ബൈക്കേഴ്‌സ് ക്ലബും തൃശൂര്‍ നഗരത്തില്‍ നടത്തിയ ജില്ലാതല സൈക്കിള്‍ റാലിയില്‍ സൈക്കിള്‍ ചവിട്ടി അസി.കലക്ടര്‍. അസിസ്റ്റന്റ് കളക്ടര്‍ വി.എം. ജയകൃഷ്ണനാണ് ഫ്‌ളാഗ് ഓഫ് ചെയ്തതിനു ശേഷം സൈക്കിള്‍ റാലിയില്‍ പങ്കാളിയായത്.