Menu

Follow Us On

ട്രെയിന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍

News Leader – അപകടത്തില്‍പ്പെട്ട് കൊറമാണ്ഡല്‍ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു ഇവര്‍. മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണനിരക്ക് ഉയരുകയാണ്. തൃശൂര്‍ സ്വദേശികളുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ നാടിന് ആശ്വാസം പകര്‍ന്നിരിക്കയാണ്.തൃശൂര്‍ സ്വദേശികളായ കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –