പറന്നുയരാന്‍ ഒരുങ്ങി പുതിയ എയര്‍ലൈന്‍ ഫ്‌ളൈ 91. തൃശൂര്‍ സ്വദേശി മനോജ് ചാക്കോ ഉള്‍പ്പെടുന്ന മുന്‍നിര വ്യോമയാന വിദഗ്ധര്‍ നിയന്ത്രിക്കുന്ന ഫ്‌ലൈ 91 ന്റെ ലോഗോയും ടാഗ്ലൈനും പുറത്തിറക്കി. ‘അതിരുകളില്ലാത്ത ഭാരതം’ എന്ന ടാഗ് ലൈനോടുകൂടിയാണ് കമ്പനി ലോഗോ പുറത്തിറക്കിയിരിക്കുന്നത്. ഒക്ടടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ടേക്ക് ഓഫ്