Menu

Follow Us On

ഒരു വനിത പോലും ഇല്ല

News Leader – ജില്ല ശക്തമായ ഗ്രൂപ്പിസം മുമ്പേയുള്ളതാണ്. ഇക്കുറി എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ കെ.സി വേണുഗോപാല്‍, കെ.സുധാകരന്‍ എന്നിവരോട് അടുപ്പം പുലര്‍ത്തുന്നവരും കയറിപ്പറ്റിയിരിക്കുന്നു. തൃശൂര്‍ ബ്ലോക്ക് പ്രസിഡന്റായി ഫ്രാന്‍സിസ് ചാലിശ്ശേരിയെയാണ് നിയമിച്ചത്. കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട മുന്‍ കൗണ്‍സിലര്‍ക്ക് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കാന്‍ സാമുദായിക ഇടപെടലുണ്ടായെന്ന ആക്ഷേപവുമുയര്ന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –