News Leader – പണം അടയ്ക്കുന്നതിന് നിശ്ചിത സമയം നല്‍കും. അതിനുള്ളില്‍ പണം അടയ്ക്കാതിരുന്നാല്‍ ജപ്തി നടപടികളിലേക്ക് നീങ്ങും. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും കഴിഞ്ഞു. സിപിഎമ്മിന്റെ വിശ്വാസ്യതയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ച ഒന്നായിരുന്നു കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്. ഇതേ തുടര്‍ന്ന് നിക്ഷേപകരുടെ ആത്മഹത്യപോലും നടന്നു.