News Leader – എഐ കാമറകള്‍ കണ്‍തുറന്ന ദിവസം തൃശൂര്‍ നഗരത്തില്‍ നിരവധി ഇരുചക്രവാഹനയാത്രികര്‍ നിയമം അനുസരിക്കാന്‍ തയ്യാറായില്ല. തിരക്കേറിയ എംജി റോഡില്‍ നിന്നും ന്യൂസ് ലീഡര്‍ കാമറാമാന് ടിജില്‍ അറയ്ക്കല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍. ആദ്യമണിക്കൂറുകളില്‍ സംസ്ഥാനത്ത് നാല്‍പ്പതിനായിരത്തോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്നാണ് കണക്കുകള്‍.

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും 

