Menu

Follow Us On

48 മണിക്കൂറിലെ വരുമാനം അഞ്ചുകോടി

(News Leader) Latest Malayalam News – ചൊവ്വ വൈകിട്ട് അഞ്ചുവരെയുള്ള പിഴയായി ഉറപ്പാക്കിയത് 5.66 കോടി രൂപയാണ് എന്നാണ് കണക്കുകള്‍. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ കണ്ടെത്തിയത് 1,13,268 നിയമ ലംഘനങ്ങളാണ് . കൂടുതലും ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് ധരിക്കാത്തത്. രണ്ട് കുറ്റത്തിനും 500 രൂപയാണ് പിഴ. അതേസമയം, പിഴ ചുമത്തലിന്റെ രണ്ടാം ദിനം ആദ്യ ദിനത്തെ അപേക്ഷിച്ച് ഗതാഗത നിയമ ലംഘനങ്ങള്‍ കുറഞ്ഞു എന്നാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തന്നത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –