(News Leader) Latest Malayalam News – കണ്ണിറുക്കല്‍ ഐഡിയയുടെ പിന്നില്‍ താന്‍ തന്നെയായിരുന്നുവെന്നാണ് അടുത്തിടെ ഒരഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. എന്നാല്‍ വിഡിയോ വൈറലായതോടെ സംവിധായകന് ഒമര്‍ ലുലു ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന പ്രിയയുടെ വിഡിയോ പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം.